150.00

Prathyasayude Munambu

പ്രത്യാശയുടെ മുനമ്പ്

ISBN
: 9789395338882
First Published Year
: 2024
Pages
: 100
Compare
Share

Meet The Author

Prathyasayude Munambu | പ്രത്യാശയുടെ മുനമ്പ്  – BY Sobha Jwala | ശോഭ ജ്വാല 

ഒരു പെൺമനസ്സിൻ്റെ തുടിപ്പുകൾക്ക് എത്ര ആഴവും അനുഭവസാന്ദ്രതയും കൈവരി ക്കാൻ കഴിയുമെന്ന് ചിമിഴുകൾ തെളിയി ക്കുന്നു. ഒരു ജീവിതത്തിൻ്റെ മുഴുവൻ ഉപ്പും കയ്പ്പും ചവർപ്പും മധുരവും ആറ്റിക്കുറുക്കി അവതരിപ്പിക്കുന്ന രചനകൾ ഒരു തുടക്ക ക്കാരിയുടേതാണെന്ന് വിശ്വസിക്കാൻ പ്രയാ സം. ഭാഷയുടെ സ്വരസ്ഥാനങ്ങളും ദൃശ്യങ്ങ ളുടെ നിറച്ചേരുവകളും ആശയവിന്യാസത്തി ലെ ഭാവനിറവും പറച്ചിലിലെ നിഷ്കളങ്കത യും ജന്മവാസനക്കും സർവ്വജീവസഹാനുഭൂ തിക്കും തികഞ്ഞ തെളിവായി ഇരിക്കുന്നു.

സി. രാധാകൃഷ്ണൻ

ORDER NOW !

Price : 150 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Prathyasayude Munambu”

Your email address will not be published. Required fields are marked *