₹150.00

Prathyasayude Munambu

പ്രത്യാശയുടെ മുനമ്പ്

ISBN
: 9789395338882
First Published Year
: 2024
Pages
: 100
Compare
Share

Meet The Author

Prathyasayude Munambu | പ്രത്യാശയുടെ മുനമ്പ്  – BY Sobha Jwala | ശോഭ ജ്വാല 

ഒരു പെൺമനസ്സിൻ്റെ തുടിപ്പുകൾക്ക് എത്ര ആഴവും അനുഭവസാന്ദ്രതയും കൈവരി ക്കാൻ കഴിയുമെന്ന് ഈ ചിമിഴുകൾ തെളിയി ക്കുന്നു. ഒരു ജീവിതത്തിൻ്റെ മുഴുവൻ ഉപ്പും കയ്പ്പും ചവർപ്പും മധുരവും ആറ്റിക്കുറുക്കി അവതരിപ്പിക്കുന്ന ഈ രചനകൾ ഒരു തുടക്ക ക്കാരിയുടേതാണെന്ന് വിശ്വസിക്കാൻ പ്രയാ സം. ഭാഷയുടെ സ്വരസ്ഥാനങ്ങളും ദൃശ്യങ്ങ ളുടെ നിറച്ചേരുവകളും ആശയവിന്യാസത്തി ലെ ഭാവനിറവും പറച്ചിലിലെ നിഷ്കളങ്കത യും ജന്മവാസനക്കും സർവ്വജീവസഹാനുഭൂ തിക്കും തികഞ്ഞ തെളിവായി ഇരിക്കുന്നു.

–സി. രാധാകൃഷ്ണൻ

ORDER NOW !

Price : 150 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Prathyasayude Munambu”

Your email address will not be published. Required fields are marked *