അനന്തമായ വായനാസാധ്യതകൾക്ക് ഇടം നൽകുന്നതാണ് ക്ലാസ്സിക്കുകൾ. എത്രയോ വ്യാഖ്യാനങ്ങൾക്കുശേഷവും രാമായണം പലരീതിയിൽ വ്യാഖ്യാനസാധ്യതകൾ അവശേഷിപ്പിക്കുന്നു. രാമായണത്തെക്കുറിച്ച് ചിന്തിച്ച വടക്കുമ്പാട്ട് നാരായണന്റെ വ്യാഖ്യാനങ്ങളുടെ പുസ്തകമാണിത്. ഉദാത്ത ചിന്തകളുടെ മറ്റൊരു പുസ്തകം.
Reviews
There are no reviews yet.