രേഖയുടെ കഥകൾ
രേഖ കെ
കഥയിൽ നനുത്തു വിടരുന്ന മനുഷ്യബന്ധ ങ്ങളുടെ കുളിരും സുഖകരമായ ഈർപ്പവു മാണ് ഈ കഥകളുടെ പ്രത്യേകത. മലയാള കഥ കാലങ്ങളിലൂടെ കൈവരിച്ച് വിവരണക ലയുടെ മികവുകൾ ഈ കഥകളെ അനുഗ ഹിച്ചിട്ടുണ്ട്. ഒരു വീടിനുള്ളിൽ തന്നെ അറിയ പ്പെടാത്ത ഒരന്യദേശത്തിന്റെ വ്യാകുലതകൾ അനുഭവിച്ചറിയാൻ കഥാകാരികൾക്ക് കഴി യു. തന്നിൽ തന്നെ വിലപിക്കുന്ന വാക്കുകൾ കൊണ്ട് അജ്ഞാതർക്കുവേണ്ടി പണിയുന്ന സ്മാരകങ്ങളാണ് ഈ സമഹാരത്തിലെ ഓരോ കഥയും, വായനയെ അർത്ഥവത്തായ നിമിഷങ്ങളിലേക്ക് സ്നേഹത്തോടെ നയി ക്കുന്ന കഥകളുടെ ഈ സമാഹാരം മലയാള കഥക്കു ലഭിച്ച അനന്യമായ സംഭാവനയാണ്.
Reviews
There are no reviews yet.