Santhwana Paricharanam / സാന്ത്വന പരിചരണം ദർശനം ജീവിതദൗത്യം
– BY Dr. E. Divakaran / ഡോ. ഇ. ദിവാകരൻ
മൂന്ന് ദശകത്തോളമായി പെയ്ൻ ആൻ്റ പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. ഇ. ദിവാകരൻ സാന്ത്വനചികിത്സയുടെ ദർശനത്തേയും പ്രയോഗത്തേ യും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. സാന്ത്വനചികിത്സാരംഗത്ത് പ്രവർത്തി ക്കുന്നവർക്ക് പ്രചോദനവും മാർഗ്ഗദർശനവും നൽകുന്ന വയാണ് ഈ ലേഖനങ്ങൾ. സമൂഹത്തിൽ സ്നേഹവും കരുണയും വീണ്ടെടുത്ത് മനുഷ്യത്വത്തെ പുനഃസ്ഥാപി ക്കാനുള്ള ശ്രമമാണ് പാലിയേറ്റീവ് കെയർ പ്രസ്ഥാനം. പ്രകാശത്തിലേക്കുള്ള കരുണയുടെ പാതയാണ് ഈ പുസ്‌തകം.
ORDER NOW !
Price : 200 Rs
flat20 – എന്ന ഈ കോഡ് ഉപയോഗിച്ച് എല്ലാ പുസ്തകങ്ങൾക്കും 20% ഡിസ്കൗണ്ട് നേടൂ…
https://currentbooksonline.in/
FOR ENQUIRIES ( WHATSAPP OR CALL ) – +91 8593013939
Reviews
There are no reviews yet.