90.00

Sapthavarnappakshi

സപ്തവര്‍ണ്ണപ്പക്ഷി

ISBN
: 9789392936685
First Published Year
: 2022
Pages
: 64
Share

Meet The Author

സപ്തവര്‍ണ്ണപ്പക്ഷി
മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും പുഴകളും മലകളും തുടങ്ങി പ്രകൃതിയിലെ സമസ്ത ജീവജാലങ്ങളും ഹരീഷിന്റെ കഥകളില്‍ കഥാപാത്രങ്ങളാണ്. അതിര്‍വരമ്പുകളില്ലാതെ മേയുന്ന കുട്ടികളുടെ ഭാവനാലോകത്തെ ആവാഹിച്ചെടുക്കുന്ന ഈ കഥകള്‍ കൊച്ചുകൊച്ചു കാര്യങ്ങളിലൂടെ വലിയ സംഗതികള്‍ പറയുന്നു. തനിക്കുചുറ്റുമുള്ള ലോകം തന്റേത് മാത്രമല്ലെന്നും മറ്റു ജീവജാലങ്ങളുംകൂടി ഉള്‍ക്കൊള്ളുന്നവയാണെന്നും ഉള്ള വലിയ സന്ദേശം ഹരീഷിന്റെ കഥകള്‍ കുട്ടികളോട് പറയുന്നുണ്ട്. കൊച്ചുകൂട്ടുകാര്‍ക്ക് വായിച്ചുരസിക്കുവാന്‍, മുതിര്‍ന്നവര്‍ക്ക് കുട്ടികളോട് പറഞ്ഞുകൊടുക്കുവാന്‍ ഉതകുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും.

Reviews

There are no reviews yet.

Be the first to review “Sapthavarnappakshi”

Your email address will not be published.