ഭാരതത്തെ അടുത്തറിയാനെത്തുന്ന ചാൾസ് എന്ന വിദേശിയെ ഭാരതീയത പുണർന്നനുഗ്രഹിക്കുന്ന കഥയാണ് ഈ നോവലിൽ. ഒറിയാ ഭാഷയിലെ പ്രമുഖ സാഹിത്യകാരിയുടെ പ്രശസ്തമായ നോവലിന്റെ മലയാളപരിഭാഷ പി.മാധവൻപിള്ളയുടേതാണ്.

ജയൻ മാധവൻ –
ഞാൻ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ബുക്കുകളിൽ ഒന്നാണിത്……