₹125.00

Surgical Strike

സർജിക്കൽ സ്ട്രൈക്ക് 

ISBN
: 9789347529405
First Published Year
: 2026
Dimension
: Dy.1/8
Pages
: 88
CBT Edition
: 2026
Compare
Share

Meet The Author

Surgical Strike | സർജിക്കൽ സ്ട്രൈക്ക്  –  PD PRATHISH | പി.ഡി.പ്രതീഷ്  – Novel

ചില മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൃത്യസമയത്തെ ഒരു സൂക്ഷ്മ ഇടപെടൽ മാത്രം മതി. കൊച്ചിയിലെ ഇൻഫോപാർക്കിന്റെ മട്ടുപ്പാവിൽ, ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയ കണ്ണൻ, കാവ്യയുടെ കണ്ണിൽപ്പെടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അവനെ രക്ഷിക്കാൻ കാവ്യ നടത്തുന്ന നീക്കങ്ങൾ അത്ര വിചിത്രമായിരുന്നു. പക്ഷേ, അവൾ അറിഞ്ഞിരുന്നില്ല; ആ രാത്രി താൻ രക്ഷിച്ച മനുഷ്യൻ ഒരിക്കൽ തന്റെ ജീവിതത്തെ യും തിരിച്ചുപിടിക്കാൻ കാരണമാകുമെന്ന്. ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇരുവരെയും കാത്തിരുന്നത് മറ്റൊരു പരീക്ഷണമായിരുന്നു. അവരെ ഒരുമിച്ച് നിർത്തിയിരുന്ന ആ അഞ്ചുവർ ഷത്തെ കരാറിന്റെ്റെ കാലാവധി അവസാനിക്കാനിരി ക്കുകയായിരുന്നു. ആ വഴിത്തിരിവിൽ, കാവ്യയുടെ ജീവിതത്തിലെ ഏറ്റവും പഴയ സൗഹൃദമായ നൂറ വീണ്ടും നിർണായകമായി കടന്നുവരുന്നു.

ORDER NOW !

Price :  125 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Use code flat20 for an instant 20% discount on our website!

Call / WhatsApp @ +918593013939 ( 10am – 7pm )

Reviews

There are no reviews yet.

Be the first to review “Surgical Strike”

Your email address will not be published. Required fields are marked *