₹500.00

Thee

തീ

ISBN
: 9789347529313
First Published Year
: 2026
Dimension
: Dy.1/8
Pages
: 399
CBT Edition
: 2026
Compare
Share

Meet The Author

Thee | തീ  – Malayamithran | മലയമിത്രൻ -Novel

മകളേ, വളക്കൂറുള്ള കറുത്ത മണ്ണിന്റെ നിറമല്ലേ നമുക്ക്. നമ്മൾ കുടിയേറിവന്നവരല്ല. ഈ മണ്ണിന്റെ മക്കളാണു നമ്മൾ. ഈ മണ്ണിൽ ഉരുവം കൊണ്ടവർ.

ചിതലും ഉറുമ്പും പ്രാണികളും പുല്ലും പക്ഷിമൃഗാദികളും പോലെ ഈ മണ്ണിൽ മുളച്ചവർ. ആദിമനിവാസികൾ. പണ്ട്, കര മുഴുവനും കാടിയിരുന്നപ്പം

കാടും നാടും മേടുമെന്ന വേർതിരിവില്ലായിരുന്നപ്പം കുറവനും പറയനും പുലയനും വേടനുമെന്ന ജാതിഭേദങ്ങളില്ലായിരുന്നപ്പം

കാടിന്റെ നിയമം പാലിച്ച്, സകല ജീവജാലങ്ങളേയും കാത്തുരക്ഷിച്ച് ഉടയവരായി വാണിരുന്നവർ.

അവരാണു നമ്മുടെ മുന്നോർമകൾ. ആദി അപ്പനപ്പൂപ്പൻമാർ.

ORDER NOW !

Price :  500 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Thee”

Your email address will not be published. Required fields are marked *