Theri Meri Kahani He | തേരി മേരി കഹാനി ഹേ – Parvathi Varma | പാർവ്വതി വർമ്മ – Novel
ഡയറി കുറിപ്പുകളായി, രണ്ടു പുറത്തു നിന്നും വായിക്കാവുന്ന തരത്തിലുള്ള tête-bêche (ടെറ്റ് ബെഷ്) ബുക്കിൻ്റെ രൂപത്തിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്.
ഏതു പുറം വേണമെങ്കിലും ആദ്യം വായിക്കാം. രണ്ടു പുറങ്ങൾ മാറി മാറിയും വായിയ്ക്കാം.
രണ്ടും വായിച്ചു കഴിഞ്ഞതിനു ശേഷം നടുക്ക് ആയിട്ടാണ് ഉള്ള ഒരു ചെറിയ ഭാഗം കൂടി വായിയ്ക്കുസോഴാണ് രണ്ടു ഭാഗങ്ങളും സംയോജിച്ച്, കഥ പൂർത്തിയാകുന്നത്.
ശരണ്യയും പവിത്രയും — സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കിട്ട ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ഒരുമിച്ച് പി.എച്ച്.ഡി. ചെയ്യണമെന്ന അവരുടെ ആഗ്രഹത്തെ ജീവിതസാഹചര്യങ്ങൾ വേർപെടുത്തുന്നു.
ജോലിയും, കുടുംബവും പ്രണയവും, ജീവിതവുമായി മുന്നോട്ട് പോകുന്ന അവരുടെ മാനസികവും വൈകാരികവും ആത്മീയവുമായ ജീവിത വളർച്ചയുടെ വഴികളിലൂടെ നിങ്ങൾക്കും സഞ്ചരിയ്ക്കാം.
ഇത് സൗഹൃദത്തിന്റെ കഥയാണ്.
ഇത് കുടുംബ ബന്ധങ്ങളുടെ കഥയാണ്.
ഇത് സ്ത്രീത്വത്തിന്റെ കഥയാണ്.
ഇത് പ്രണയത്തിന്റെ കഥയാണ്.
എല്ലാറ്റിനുമുപരി, ഹൃദയത്തിൽ ഒരു പുഞ്ചിരിയും ഒരു നൊമ്പരമധുരവും ബാക്കിയാക്കുന്ന ഒരു ഫീൽ-ഗുഡ് കഥയാണത്.
ORDER NOW !
Price : 850 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.