ഡോ.കെ.വി.മേനോൻ ഇളമക്കര
കലയുടെ അനന്തവിശാലമായ ഇടത്തെ അട യാളപ്പെടുത്തുകയാണ് ഈ കൃതി. ഊർവ രമായ ഒരു കൃഷിസ്ഥലം പോലെ, ഓരോ പ്രതിഭകളും അതിൽ കൃഷിചെയ്ത് വിളവെ ടുക്കുന്നു. കലയുടെ ഇതുവരെയുള്ള സ യുടെ അംശമാണ് ഓരോ ഭാവനയ്ക്കനുസ രിച്ച് വിതയ്ക്കുന്നത്. ഉവൃത്തികൊണ്ട് നേടിയ ഉരിയിൽനിന്ന് കുറിച്ചെടുക്കുന്ന ഈ ചിപിടകത്തിന്റെ ആസ്വാദനമാണ്, രുചിയാണ് കല, കല്ലും നെല്ലും പതിരും വേർതിരിച്ചെടു ക്കുന്ന പ്രവർത്തനമാണ് കല എന്ന സത്യവും സ്ഥാപിച്ചിരിക്കുന്നു
Reviews
There are no reviews yet.