295.00

Veettumanushyar

വീട്ടുമനുഷ്യർ

(1 customer review)
ISBN
: 9789395338820
First Published Year
: 2023
Pages
: 206
Compare
Share

Meet The Author

Veettumanushyar / വീട്ടുമനുഷ്യർ | – BY Maya S / മായ എസ്

കോവിഡ് ഒരു രോഗമാണെങ്കിലും അത് മനുഷ്യന്റെ സർഗ്ഗാത്മ കതയെ ഉണർത്തിയ കാലമാണ്. സർഗ്ഗാത്മകത കൊണ്ട് അതിജീവിച്ച കാലം. നോവലിലും കോവിഡ് സ്ത്രീയുടെ സ്വാ തന്ത്ര്യത്തെ, സർഗ്ഗാത്മകതയെ സ്വതന്ത്രമാക്കുന്നുണ്ട്. സ്ത്രീയുടെ ഒറ്റയ്ക്കുള്ള സഞ്ചാരപഥങ്ങളിലൂടെ അവർ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ കൃതിയിലുണ്ട്. വീട്ടിനുള്ളിൽ അകപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന രൂപമാറ്റങ്ങളാണ് കൃതി. ഒരേ സമയം ശക്തവും പ്രണയവും ദുഃഖവും ഉള്ള ഭിന്നഭാ വങ്ങൾ മിന്നിമറയുന്ന പെൺകരുത്തിന്റെ ഭാഷയുണ്ട് കൃതിക്ക്. ലോകം സ്ത്രീകളുടേതു കൂടിയാണെന്ന് അടിവരയിടുകയാണ് നോവലിലൂടെ ഗ്രന്ഥകാരി.

ORDER NOW !

Price : 295 Rs

1 review for Veettumanushyar

  1. Janine

    Wow, incredible weblog layout! How long have you been blogging for?
    you made blogging look easy. The total glance of your website is wonderful, as well as the content
    material! You can see similar here najlepszy sklep

Add a review

Your email address will not be published. Required fields are marked *