90.00

Vilakkumaram Paranja Kadhakal

വിളക്കുമരം പറഞ്ഞ കഥകള്‍

ISBN
: 9789392936517
First Published Year
: 2022
Pages
: 63
Compare
Share

Meet The Author

വിളക്കുമരം പറഞ്ഞ കഥകള്‍
നമുക്കുചുറ്റും നാം കാണാതെ പോകുന്ന ചിലപ്പോഴെല്ലാം കണ്ടിട്ടും കണ്ടില്ലന്ന് നടിക്കുന്ന ചില കാഴ്ചകള്‍, ജീവിതങ്ങള്‍ അവയുടെ പിന്നാമ്പുറങ്ങള്‍ എന്നിവയെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന കൊച്ചു കൊച്ചു കഥകളാണ്, ഈ സമാഹാരം.
സഹജീവികളുടെ ജീവിതസാഹചര്യങ്ങളിലേക്ക് എത്തിനോക്കുന്നിനും സഹാനുഭൂതിയും, സ്‌നേഹവും, സഹകരണവും പ്രടിപ്പിക്കുന്നതിനും പ്രചോദനം തരുന്നവയാണ് ഈ പുസ്തകത്തിലെ കഥകള്‍.

Reviews

There are no reviews yet.

Be the first to review “Vilakkumaram Paranja Kadhakal”

Your email address will not be published. Required fields are marked *