250.00

Visudhapremavum Oru Punarjanmavum

വിശുദ്ധപമവും ഒരു പുനർജന്മവും

ISBN
: 9789395338233
First Published Year
: 2023
Pages
: 168
Compare
Share

Meet The Author

വിശുദ്ധപമവും ഒരു പുനർജന്മവും പി.എ.ഹംസകോയ

പ്രവാസത്തിന്റെ പൊള്ളുന്ന ജീവിതാനു ഭവങ്ങൾ ഈ കൃതിയിലുണ്ട്. പ്രണയ ത്തിന്റെ സങ്കീർണ്ണമായ ജീവൽ പ്രശ്ന ങ്ങളെ അതിജീവിക്കുന്ന കഥാപാത്രങ്ങ ളാണ് ഈ കൃതിയുടെ കാതൽ. കോയമോ നും ഷൈലയും സഫുറയും വ്യത്യസ്ത മായ ഓരോ യാത്രാവഴികളിലൂടെയാണ് കടന്നു പോകുന്നത്. എന്നിട്ടും പ്രണയത്തി ന്റെ, കാരുണ്യത്തിന്റെ വഴിയിൽ അവർ ഒന്നാകുന്നു. സഹനത്തിന്റെ കനൽപാതക ളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ കോർത്തിണക്കി അതിഭാവുകത്വമില്ലാതെ ജീവിതാനുഭവത്തിന്റെ കഥ പറയുകയാണ് വിശുദ്ധ പ്രേമവും ഒരു പുനർജന്മവും എന്ന നോവൽ. ലാളിത്യമുള്ള ഭാഷയിൽ ആവിഷ്കരിക്കുന്ന ഈ കൃതി നല്ലൊരു വായനാനുഭവമാണ്.

Reviews

There are no reviews yet.

Be the first to review “Visudhapremavum Oru Punarjanmavum”

Your email address will not be published. Required fields are marked *