₹150.00

Yaruki Hikari

യാരുകി ഹികാരി

ISBN
: 9789347529580
First Published Year
: 2025
Pages
: 95
Compare
Share

Meet The Author

Yaruki Hikari | യാരുകി ഹികാരി – Gireesh Maregalath | ഗിരീഷ് മാരേങ്ങലത്ത്

വായനയുടെ മഹാപ്രപഞ്ചത്തിലേക്ക് കടന്നുവരുന്ന കുട്ടികൾക്കുപോലും നന്നായി ആസ്വദിക്കാവുന്നത്ര ലളിതമാണ് ഇതിലെ ഓരോ കഥകളും. വായനക്കാരുടെയുള്ളിൽ സ്നേഹത്തിൻ്റെയും കരുതലിന്റെയും പ്രകാശം നിറയ്ക്കാൻ ഈ കഥകൾക്ക് സാധിക്കും.

•  ബെന്യാമിൻ

ഗിരീഷ് മാഷിന്റെ നന്മ നിറച്ചുവച്ച കഥകൾ വായനക്കാരെ സന്മാർഗ്ഗത്തി ലേക്ക് നയിക്കാനുള്ള ഇന്ദ്രജാലമാണ്. ഇനിയും മലീമസമാവാത്ത മനസ്സു കളിലേക്ക് കൂടുതൽ വെളിച്ചം തെളിക്കാനുള്ള, വാക്കുകളെ വിളക്കുകളാ ക്കുന്ന, വിസ്മ‌യവിരുന്ന്.

–ഗോപിനാഥ് മുതുകാട്

സെൻ കഥകളും സൂഫി കഥകളും പോലെ ജീവിതത്തെ തൊട്ടു തരുന്ന ധ്വനികളാണ് ഈ കഥകൾ. നാം കാണാതെ പോയതിലേക്ക്, ചിന്തിക്കാതെ പോയതിലേക്ക് ഈ കഥകൾ നയിക്കുന്നുണ്ട്. ഒരു കഥ വായിച്ച് അറിയാതെ മൗനമായിരുന്നു പോകുന്നുണ്ട്. ഇടയ്ക്ക് ചിരിക്കുന്നുണ്ട്. ദീർഘനിശ്വാസ ത്തോടെ വാക്കുകൾ അടച്ചുവെച്ച് മുകളിലേക്ക് നോക്കി കിടക്കുന്നുണ്ട്. ഓടിക്കൊണ്ടിരിക്കേ ഒന്നു നിൽക്കാൻ ഈ കഥകൾ പ്രചോദനമാകുന്നുണ്ട്. അത്രയൊക്കെ മതിയല്ലോ ഒരു കൃതി ഹൃദ്യമാകാൻ… –ഷൗക്കത്ത്

ORDER NOW !

Price :  150 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Yaruki Hikari”

Your email address will not be published. Required fields are marked *