ഡിജിറ്റൽ യുഗത്തിലെ പ്രണയത്തിനും കാല്പനികമായ ഭംഗിയുണ്ടെന്ന് അടയാളപ്പെടുത്തുന്ന നോവൽ. സ്വകാര്യമായ നമ്മുടെ ഇടങ്ങളിൽ പ്രകൃതി മുഴുവനും ആവാഹിച്ച് ജീവിതത്തിൻ്റെ എല്ലാ സംഘർഷമേഖല കളിലൂടെയും യാത്ര ചെയ്യുന്നവരാണ് ഇതിലെ കമിതാ ക്കൾ. വെർച്വൽ ലോകത്തിൻ്റെ സൗകര്യങ്ങളും നാച്വ റൽ പ്രകൃതിയും തമ്മിലുള്ള സംഘർഷമാണ് ഈ കൃതിയുടെ കാതൽ. സമകാലികമായ ഒരു വിഷയ ത്തെ സാങ്കേതികജാടകളില്ലാതെ ലളിതമായ ഭാഷ യിൽ ആഖ്യാനം ചെയ്യപ്പെടുന്ന നോവൽ.

Reviews
There are no reviews yet.