₹320.00

Nizhalyudhangal

നിഴൽ യുദ്ധങ്ങൾ

ISBN
: 9788122613032
Pages
: 200
Compare
,
Share

Meet The Author

Nizhalyudhangal | നിഴൽ യുദ്ധങ്ങൾ –  Paul Sebastian | പോൾ സെബാസ്റ്റ്യൻ

സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന ഒരു നോവലാണിത്. കേവലം ശാസ്ത്രസത്യങ്ങൾക്കപ്പുറം മെറ്റാഫിസിക്‌സിൻ്റെ തലങ്ങളിലേ യ്ക്കും ഈ നോവൽ കഥ വളരുന്നുണ്ട്. മനുഷ്യജീവനുകൾ നശിപ്പിച്ച് ആ ജീവൻ സ്വായത്തമാക്കി അമാനുഷനാകാൻ മായാദാസൻ നടത്തുന്ന ശ്രമങ്ങൾക്ക് ആത്മജ്ഞാനത്തിൻ്റെ അടിത്തറയിൽനിന്ന് ദീപ നൽകുന്ന മറുപടിയും വ്യാഖ്യാനവും വ്യത്യസ്തമായ ഒരു വായനയി ലേക്കു നമ്മെ കൈപിടിച്ചു നടത്തുന്നു.

തീവ്രരാജ്യസ്നേഹവും പൗരബോധവും വളർത്താനുള്ള ശ്രമവും നോ വലിസ്റ്റിനുണ്ട്. വികസ്വര രാജ്യങ്ങളിലെ വിപണി കയ്യടക്കാൻ ആഗോള സാമ്രാജ്യത്വശക്തതികൾ നവമാധ്യമങ്ങൾ ഉപയോഗിച്ചു നടത്തുന്ന അധി നിവേശത്തിനെതിരെ ചെറുത്തുനിൽക്കേണ്ടതിന്റെ ആവശ്യകത പോൾ സെബാസ്റ്റ്യൻ ഓർമ്മപ്പെടുത്തുന്നു.

കെ.എ. ഫ്രാൻസിസ്

ORDER NOW !

Price : 320 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Nizhalyudhangal”

Your email address will not be published. Required fields are marked *