ചട്ടമ്പിസ്വാമികൾ – ജീവിതവും സന്ദേശവും by രാജൻ തുവ്വാര
കേരളീയ നവോത്ഥാന നായകന്മാരിൽ ഉയർന്നുനിൽക്കുന്ന ചട്ടമ്പിസ്വാമികളുടെ ജീവിതം അദ്ഭുതകരമായ സംഭവങ്ങൾ കൊണ്ട് നിറഞ്ഞതാണ്. സ്വാമികളെ നിഗൂഢതയുടെ ഒരു ലോകം ചൂഴ്ന്നുനിന്നിരുന്നു. മനുഷ്യരും പക്ഷികളും മൃഗ ങ്ങളും കീടങ്ങളും എല്ലാം ഉൾപ്പെട്ടതായിരുന്നു സ്വാമിക ളുടെ ‘കുടുംബം’, ഈശ്വരസൃഷ്ടമായ എന്തിനെയും സ്നേ ഹിച്ച സ്വാമികളുടെ ജീവിതം ഈ പുസ്കത്തിൽ തെളിഞ്ഞ ഭാഷയിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
Prescribed textbook for 10th std cbse students
Reviews
There are no reviews yet.