എക്കാലത്തും എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ പ്രചോദിപ്പിച്ച അണയാത്ത ഊർജ്ജ പ്രവാഹമായ ഏണസ്റ്റ് ഹെമിങ്ങ്‌വേയുടെ സാഹസികമായ സർഗ്ഗജീവിതത്തെക്കുറിച്ചുള്ള പുസ്തകം. പ്രണയവും കാമവും യുദ്ധവും അതിസാഹസികതയും അലയടിക്കുന്ന ജീവിതവിവരണം.

Reviews
There are no reviews yet.