₹335.00

Stress Manassaasthra-Athmeeya Parihaarangal

സ്ട്രെസ് മനഃശാസ്ത്ര-ആത്മീയ പരിഹാരങ്ങൾ

ISBN
: 9788122610437
First Published Year
: 2025
Pages
: 224
Compare
Share

Meet The Author

സ്ട്രെസ്

മനഃശാസ്ത്ര-ആത്മീയ പരിഹാരങ്ങൾ

ഡോ.ജോൺ മുഴുത്തേറ്റ്

വ്യക്തിയെ ജീവിതാനന്ദങ്ങളിൽ നിന്നെല്ലാം പെട്ടെന്ന് നാടുകടത്തുന്ന മനസ്സംഘർഷം, ഈ കാലത്തിൻ്റെ പലതരം വേഗതകളു ടെയും അന്തഃക്ഷോഭങ്ങളുടെയും വിപരീത ഫലമാണ്. മനസ്സംഘർഷത്തെ അതിജീവിച്ച് എങ്ങനെ ജീവിതാനന്ദം കൈവരിക്കാമെന്ന് ഈ പുസ്‌തകം കൃത്യമായി രേഖപ്പെടു ത്തുന്നു. മലയാളത്തിൽ പ്രചരിച്ചുവരുന്ന സ്ട്രെസ്മാനേജ്‌മെൻ്റ് പുസ്‌തകങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്‌തമാണ് ഈ പുസ്തകത്തിന്റെ വഴി. മനസ്സംഘർഷമകറ്റി ആകർഷകമായ വ്യക്തിത്വം കൈവരിക്കാ നുള്ള മനശ്ശാസ്ത്രപരവും, ശരീരശാസ്ത്ര പരവും, ആത്മീയവുമായ മാർഗ്ഗങ്ങൾ അവ തരിപ്പിക്കുന്ന ഈ പുസ്ത‌കം സ്വന്തം തൊഴിൽ മേഖലയിൽ ഉയർച്ച ആഗ്രഹിക്കു ന്നവർക്കും ജീവിതത്തെ ആഹ്ലാദകരമാ ക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു കൂട്ടുകാരൻതന്നെയാണ്. ഏറ്റവും പ്രിയപ്പെട്ട വർക്ക് മനശ്ശാന്തി സമ്മാനിക്കാൻ ഒരു പുസ്‌തകം

Reviews

There are no reviews yet.

Be the first to review “Stress Manassaasthra-Athmeeya Parihaarangal”

Your email address will not be published. Required fields are marked *