ഭാരതീയദാർശനികപാരമ്പര്യത്തെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് അപഗ്രഥിക്കുകയാണ് ഈ പുസ്തകത്തിൽ കെ.ദാമോദരൻ. ഭാരതീയദർശനത്തിന് ശക്തമായ ഒരു ഭൗതികവാദപാരമ്പര്യമുണ്ടെന്ന് ഈ പുസ്തകത്തിൽ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നു.

Reviews
There are no reviews yet.