സ്ട്രെസ്
മനഃശാസ്ത്ര-ആത്മീയ പരിഹാരങ്ങൾ
ഡോ.ജോൺ മുഴുത്തേറ്റ്
വ്യക്തിയെ ജീവിതാനന്ദങ്ങളിൽ നിന്നെല്ലാം പെട്ടെന്ന് നാടുകടത്തുന്ന മനസ്സംഘർഷം, ഈ കാലത്തിൻ്റെ പലതരം വേഗതകളു ടെയും അന്തഃക്ഷോഭങ്ങളുടെയും വിപരീത ഫലമാണ്. മനസ്സംഘർഷത്തെ അതിജീവിച്ച് എങ്ങനെ ജീവിതാനന്ദം കൈവരിക്കാമെന്ന് ഈ പുസ്തകം കൃത്യമായി രേഖപ്പെടു ത്തുന്നു. മലയാളത്തിൽ പ്രചരിച്ചുവരുന്ന സ്ട്രെസ്മാനേജ്മെൻ്റ് പുസ്തകങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഈ പുസ്തകത്തിന്റെ വഴി. മനസ്സംഘർഷമകറ്റി ആകർഷകമായ വ്യക്തിത്വം കൈവരിക്കാ നുള്ള മനശ്ശാസ്ത്രപരവും, ശരീരശാസ്ത്ര പരവും, ആത്മീയവുമായ മാർഗ്ഗങ്ങൾ അവ തരിപ്പിക്കുന്ന ഈ പുസ്തകം സ്വന്തം തൊഴിൽ മേഖലയിൽ ഉയർച്ച ആഗ്രഹിക്കു ന്നവർക്കും ജീവിതത്തെ ആഹ്ലാദകരമാ ക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു കൂട്ടുകാരൻതന്നെയാണ്. ഏറ്റവും പ്രിയപ്പെട്ട വർക്ക് മനശ്ശാന്തി സമ്മാനിക്കാൻ ഒരു പുസ്തകം

Reviews
There are no reviews yet.