₹435.00

Thrissivaperur Puravrutham

തൃശ്ശിവപേരൂർ പുരാവൃത്തം

(1 customer review)
ISBN
: 9789347529146
Pages
: 272
CBT Edition
: 2026
Compare
Share

Meet The Author

Thrissivaperur Puravrutham | തൃശ്ശിവപേരൂർ പുരാവൃത്തം ‌ –  Simon Velukkaran | സൈമൺ വേലൂക്കാരൻ

തൃശ്ശൂരിന്റെ വൈവിദ്ധ്യപൂർണ്ണമായ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് ഈ പുസ്തകം. വടക്കുന്നാഥക്ഷേത്രവും ക്ഷേത്ര മൈതാനവും തുടങ്ങി തൃശൂരിലെ ഇതര ആരാധനാലയങ്ങൾ, ശക്തൻതമ്പുരാൻ കാലം, തൃശൂരിലെ കോട്ടയും കിടങ്ങും, കോടതികളുടെ ആഗമനം, നഗരമധ്യത്തിലെ ജയിൽ, വിയ്യൂർ ജയിൽ, ആദ്യകാല വിദ്യാലയങ്ങൾ, അരണാട്ടുകര കടവ്, വഞ്ചിക്കുളം, തൃശൂരിലെ ആദ്യകാല മാർക്കറ്റ്, ചിറകളും കുളങ്ങളും, ആശുപത്രി, റെയിൽവേ, തൃശ്ശൂർ താലൂക്ക്, രാമവർമ പുരം സർവ്വകലാശാല, തൃശ്ശൂർ റൗണ്ട്, റോഡുകളുടെ പഴയ പേരുകൾ, ടൗൺ കൗൺസിൽ മുതൽ മുൻസിപ്പാലിറ്റിവരെ തുടങ്ങി നാം അറിയേണ്ടതായ തൃശ്ശൂരിന്റെ പ്രാദേശികചരിത്രത്തെ പുരാവസ്തുരേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാന ത്തിൽ രേഖപ്പെടുത്തുകയാണ് തൃശ്ശിവപേരൂർ പുരാവൃത്തം പുസ്തകം. ചരിത്രവിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാത്ര മല്ല പ്രാദേശിക ചരിത്ര കൗതുകമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പ്രാദേശിക ചരിത്രപുസ്തകം മലയാളത്തിനു കിട്ടുന്ന ഏറ്റവും വിലപ്പെട്ട പഠനഗ്രന്ഥമാണ്.

ORDER NOW !

Price : 435 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

1 review for Thrissivaperur Puravrutham

  1. Fostin –

    Has every thing about thrissur’s history

Add a review

Your email address will not be published. Required fields are marked *