ഗോത്രവ്യവസ്ഥയിൽനിന്നും കാർഷികസംസ്കൃതിയിലേക്കും വർഗ്ഗസമൂഹത്തിലേയ്ക്കുമുള്ള മദ്ധ്യകാല കേരളത്തിന്റെ പരിണാമത്തെ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്ന ചരിത്രപുസ്തകം. ഈ കൃതിയിൽ ഉദാഹരിച്ചിട്ടുള്ള തെളിവുകൾ അധികവും തൃശൂർ ജില്ലയിൽനിന്നാണ്. അതിനാൽ സാങ്കേതികമായ നിർവ്വചനത്തിൽ ഇത് തൃശൂരിന്റെയും പരിപ്രേക്ഷ്യപരമായി കേരളത്തിന്റെയും ചരിത്രമാണ്.

Reviews
There are no reviews yet.