Devadasyam | ദേവദാസ്യം – Ravee Nair | രവി നായർ
സ്ത്രീ എന്നും പുരുഷനെ സംബന്ധി ച്ചിടത്തോളം ഒരു ലാബിരിന്ത് പോലെ സങ്കീർണ്ണമാണ്. അകത്തറിയുംതോറും ഇനിയുമറിയപ്പെടാത്ത നിഗൂഢതകൾ വെളിവാക്കുന്ന പ്രഹേളികയാണവൾ. കാലം വേർതിരിച്ച രണ്ടു സ്ത്രീകളുടെ കഥയിലൂടെ കാലാതീതമായ ഈ യാഥാർഥ്യം വെളിപ്പെടുത്തുകയാണ് ദേവദാസ്യമെന്ന നോവൽ. വൈപരീത്യ വർണ്ണന എന്ന സങ്കേതമുപയോഗിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലെ താരതമ്യ പ്പെടുത്താവുന്ന, ദേവരതിക്കായി സമർപ്പിക്കപ്പെട്ട രണ്ടു ജീവിതാനുഭവ ങ്ങളിലൂടെ ചില ആത്യന്തിക സത്യങ്ങൾ അവതരിപ്പിക്കുകയാണിവിടെ. കാലം സാക്ഷ്യപ്പെടുത്തിയ ചില ചരിത്ര സത്യങ്ങൾക്കൊപ്പം ഭ്രമാത്മകതയുടെ ലോകത്തിലേക്കൊരു ജാലകം തുറക്കുകയുമാണ്
ORDER NOW !
Price : 185 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.