₹250.00

Pinnampuram

പിന്നാമ്പുറം

ISBN
: 9789347529702
First Published Year
: 2026
Dimension
: Dy.1/8
Pages
: 176
CBT Edition
: 1st
Compare
Share

Meet The Author

Pinnampuram | പിന്നാമ്പുറം  – Ravee Nair | രവി നായർ – Novel

സിനിമാലോകത്തിലെ പിന്നാമ്പുറക്കഥകൾ

അഭ്രപാളികൾ എന്നും നമ്മെ രമിപ്പിക്കുകയും ഭ്രമിപ്പിക്കുകയുമാണ് ചെയ്‌തിട്ടുള്ളത്. കാൽപ്പനികതയും മായികതയും വർണ്ണപ്പകിട്ടേറ്റുന്ന ഈ അരങ്ങിന്റെ പിന്നാമ്പുറത്ത് മോഹങ്ങളുടേയും ഇച്ഛാഭംഗങ്ങളുടേയും ചോരയുടേയും വിയർപ്പിന്റെയും കണ്ണുനീരിന്റെയും ചരിത്രമാണുള്ളത്. വെട്ടിപ്പിടിക്കലുകളുടേയും വിട്ടൊഴിഞ്ഞുപോകലുകളുടേയും കീഴ്പ്പെടുത്തലുകളുടെയും കീഴടങ്ങലുകളുടേയും അറിയാക്കഥകളുടെ നിഴലാട്ടമാണ് ഈ നോവൽ.

ORDER NOW !

Price : 250 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Pinnampuram”

Your email address will not be published. Required fields are marked *