₹135.00

Ardhaviramam

അർദ്ധവിരാമം

ISBN
: 9789390075520
First Published Year
: 2025
Pages
: 84
Compare
Share

Meet The Author

Ardhaviramam | അർദ്ധവിരാമം  ‌– Ravee Nair | രവി നായർ

അസ്തിത്വത്തിന്റെ അർത്ഥവ്യാപ്‌തികൾ ജീവിതത്തിന്റെ തൂലനപത്രത്തെ മറ്റൊരു തലത്തിൽ നോക്കിക്കാണുകയാണിവിടെ.

ജനിയുടെയും മൃതിയുടെയും ഇടക്കുള്ള അസ്തിത്വത്തിൻ്റെ നശ്വരതയും അതു തുറന്നു തരുന്ന അമർത്യതയിലേക്കുള്ള ഇടനാഴിയും ഇവിടെ വിഷയീഭവിക്കുന്നുണ്ട്. ജീവിതമെന്നത് ഇഹലോകവാസത്തോടെ അവസാനിക്കുന്നില്ലെന്ന ജ്ഞാനം ഒരു ബോധിവൃക്ഷച്ചുവട്ടിൽനിന്നും നേടാനാവുന്നല്ലെന്നും അതു പ്രതീക്ഷിക്കാതെ തേടിയെത്തുന്ന വെളിപാടാണെന്നുമുള്ള തിരിച്ചറിവിന്റെ മുഹൂർത്തമാണു മരണം.

അജ്ഞതയുടെ തമോഗർത്തങ്ങളിൽ നിന്നും അർത്ഥപൂർണതയുടെ ക്ഷീരപഥങ്ങളിലേക്കുള്ള അനന്തമായ യാത്ര, അതിനല്ലേ നാം ജീവിതമെന്നു പേരിട്ടിരിക്കുന്നത്?

ORDER NOW !

Price : 135 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Ardhaviramam”

Your email address will not be published. Required fields are marked *