₹1,450.00

Sarah Josephine Sampoorna Kathakal

സാറാ ജോസഫിന്റെ സമ്പൂർണ്ണ കഥകൾ

ISBN
: 9789347529443
First Published Year
: 2026
Pages
: 872
CBT Edition
: 2026
Compare
Share

Meet The Author

Sarah Josephine Sampoorna Kathakal | സാറാ ജോസഫിന്റെ സമ്പൂർണ്ണ കഥകൾ

  – Sarah Joseph | മലയമിത്രൻ – Stories

സാറാ ജോസഫിന്റെ കഥകൾ യാഥാർത്ഥ്യത്തെ സ്ത്രീ പക്ഷത്തുനിന്നു കാണാനും വ്യാഖ്യാനിക്കാനും നടത്തുന്ന ശ്രമം വരും നാളുകളിൽ സാഹിത്യത്തിന്റെയും സാഹിത്യപാരായണത്തിന്റെയും ഗതിനിർണ്ണയിക്കും വിധത്തിൽ പ്രധാനമായേക്കാം.

ഇരകളെ സംസാരിക്കാനനുവദിക്കുകമാത്രമാണു ജീവിത ത്തിന്റെയും ചരിത്രത്തിന്റെയും എഴുത്തിന്റെയും വായന യുടെയും മാനദണ്ഡങ്ങൾ മാറ്റിയെഴുതാനുള്ളവഴി എന്ന് ഈ ‘സാറായണ‘ങ്ങൾ ഒരിക്കൽക്കൂടി തെളിയിക്കുന്നു.

– സച്ചിദാനന്ദൻ

ഒരുവശത്തു പരിഷ്‌കരണവാദലിംഗാദർശങ്ങളുടെയും രചനാസങ്കേതങ്ങളുടെയും ഉപകരണയുക്തിക്കെതി രെയും, മറുവശത്ത് ആധുനികതാസാഹിത്യത്തിന്റെ വിക ലമായ ലിംഗബോധത്തിനെതിരെയും കേരളത്തിൽ രൂപം പ്രാപിച്ചുവന്ന സ്ത്രീപക്ഷരചനാപാരമ്പര്യത്തിലെ ഏറ്റവും സജീവമായ ഒരു കണ്ണിയായി സാറാജോസഫിന്റെ എഴുത്തിനെ തിരിച്ചറിയേണ്ടതുണ്ട്.

– ജെ. ദേവിക

ORDER NOW !

Price :  1450 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Sarah Josephine Sampoorna Kathakal”

Your email address will not be published. Required fields are marked *