Sarah Josephine Sampoorna Kathakal | സാറാ ജോസഫിന്റെ സമ്പൂർണ്ണ കഥകൾ
– Sarah Joseph | മലയമിത്രൻ – Stories
സാറാ ജോസഫിന്റെ കഥകൾ യാഥാർത്ഥ്യത്തെ സ്ത്രീ പക്ഷത്തുനിന്നു കാണാനും വ്യാഖ്യാനിക്കാനും നടത്തുന്ന ശ്രമം വരും നാളുകളിൽ സാഹിത്യത്തിന്റെയും സാഹിത്യപാരായണത്തിന്റെയും ഗതിനിർണ്ണയിക്കും വിധത്തിൽ പ്രധാനമായേക്കാം.
ഇരകളെ സംസാരിക്കാനനുവദിക്കുകമാത്രമാണു ജീവിത ത്തിന്റെയും ചരിത്രത്തിന്റെയും എഴുത്തിന്റെയും വായന യുടെയും മാനദണ്ഡങ്ങൾ മാറ്റിയെഴുതാനുള്ളവഴി എന്ന് ഈ ‘സാറായണ‘ങ്ങൾ ഒരിക്കൽക്കൂടി തെളിയിക്കുന്നു.
– സച്ചിദാനന്ദൻ
ഒരുവശത്തു പരിഷ്കരണവാദലിംഗാദർശങ്ങളുടെയും രചനാസങ്കേതങ്ങളുടെയും ഉപകരണയുക്തിക്കെതി രെയും, മറുവശത്ത് ആധുനികതാസാഹിത്യത്തിന്റെ വിക ലമായ ലിംഗബോധത്തിനെതിരെയും കേരളത്തിൽ രൂപം പ്രാപിച്ചുവന്ന സ്ത്രീപക്ഷരചനാപാരമ്പര്യത്തിലെ ഏറ്റവും സജീവമായ ഒരു കണ്ണിയായി സാറാജോസഫിന്റെ എഴുത്തിനെ തിരിച്ചറിയേണ്ടതുണ്ട്.
– ജെ. ദേവിക
ORDER NOW !
Price : 1450 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews
There are no reviews yet.