സാറാജോസഫിന്റെ രണ്ടു നോവലൈറ്റുകൾ. ലോകത്തിന്റെ തികച്ചും ഏകാന്തമായ ഒരു മൂലയിൽ എന്തിനുവേണ്ടിയെന്നറിയാതെ ജീവിക്കുന്ന ജെമ്മയുടെയും റൂബിയുടെയും കഥയാണ് ‘തേജോമയം.’ ഭാരതത്തിന് സ്വപ്‌നം പിഴച്ചുപോകുന്നതിന്റെ വ്യാകരണം തിരയുകയാണ് ‘ഷെൽട്ടർ.’
₹85.00

Reviews
There are no reviews yet.