₹200.00

Kalpathi Ezhavasamaram

കല് പാത്തി ഈഴവ സമരം

ISBN
: 9789345729627
First Published Year
: 2026
Pages
: 128
Compare
Share

Meet The Author

Kalpathi Ezhavasamaram | കല് പാത്തി ഈഴവ സമരം –  ബോബൻ മാട്ടുമന്ത | Boban Mattumantha  – History

ജാതിബോധത്തിന്റെ മർമ്മ സ്ഥാനത്തേറ്റ പ്രഹരമാണ് കല്‌പാത്തി സമരം. ബ്രാഹ്‌മണ അഗ്രഹാരത്തിൽ നടന്ന ഈ മുന്നേറ്റത്തെ അറിയാനും പഠിക്കാനും രേഖപ്പെടുത്താനും നാളിതുവരെയാരും മുന്നോട്ടു വരാത്തതി നാൽ, സമരം ചരിത്രത്തിൽ ഇടംപിടിക്കാതെ പോയി.

– എം ജി എസ് നാരായണൻ

മദ്രാസ് പ്രസിഡൻസിയിൽ അയിത്തത്തിനെ തിരെ നടന്ന ആദ്യസമരം. കല്‌പാത്തിയിലെ തെരുവുകളിൽ നിന്നു തുടങ്ങി ദേശീയ ശ്രദ്ധ യാകർഷിച്ച കല്‌പാത്തി സമരം കേരളത്തിലെ നവോത്ഥാന മുന്നേറ്റമായി അംഗീകരിക്കപ്പെട്ടില്ല. വൈക്കം സത്യാഗ്രഹത്തിനും, ഗുരുവായൂർ സത്യാഗ്രഹത്തിനുമൊപ്പം ചേർത്തുവായിക്കേണ്ട ഒരു സമരം എവിടെയും അടയാളപ്പെടു ത്തപ്പെടാതെ പോയതിന്റെ കാരണമെന്താവാം? സത്യാഗ്രഹമെന്ന പരിഗണനക്ക് പുറത്തായ തും കേരളത്തിലെ പ്രാമാണികരായ ചരിത്ര കാരന്മാരുടെ അവഗണനയും കാരണമാവാം. കേരളത്തിൽ സഞ്ചാര സ്വാതന്ത്യത്തിനു വേണ്ടി നടന്ന കല്പ‌ാത്തിസമരത്തെ വസ്തു നിഷ്ഠമായി വിശകലനം ചെയ്യുന്ന ആദ്യ പുസ്തകം.

– കെ.വി. മനോജ്

ഡെപ്യൂട്ടി ഡയറക്ടർ VHSE

ORDER NOW !

Price :  200 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Kalpathi Ezhavasamaram”

Your email address will not be published. Required fields are marked *