₹225.00

Americanism ( Oru Punarvichinthanam )

അമേരിക്കനിസം ( ഒരു പുനർവിചിന്തനം )

ISBN
: 9789347529177
First Published Year
: 2026
Pages
: 143
CBT Edition
: 2026
Compare
Share

Meet The Author

Americanism ( Oru Punarvichinthanam ) | അമേരിക്കനിസം ( ഒരു പുനർവിചിന്തനം ) – Prof.Vijayan Nair S. | പ്രൊഫ. വിജയൻ നായർ എസ്. – Travelogue

പുസ്തകങ്ങളും യാത്രകളും പുറംലോകത്തേയ്ക്ക് തുറക്കുന്ന വാതായനങ്ങൾ (Windows to the World) അറിവിന്റെ പുതിയ ചക്രവാളങ്ങൾ. ഈ പുസ്‌തകം വായനക്കാർക്ക് നൽകുന്നത് യു.എസ്. യാത്രയുടെ, പ്രത്യേകിച്ച് വാഷിംഗ്‌ടൺ സംസ്ഥാ നത്തിന്റെ മനോഹര ദൃശ്യങ്ങളും; ചരിത്ര, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക അറിവുകളുടെ വിശകലനങ്ങളും. ഒരേ സമയം യാത്രയുടെ ആനന്ദവും വായനയുടെ അറിവും. വായന ലഭ്യമാക്കുന്ന അറിവുകൾ നമ്മുടെ ചിന്താധാരകൾക്കു വഴിയൊരുക്കുന്നു: യാത്രകളിലെ നേർക്കാഴ്‌ചകൾ കൂടു തൽ ശക്തമായ അഭിപ്രായ രൂപീകരണത്തിലേക്കും. യാത്ര തുടങ്ങുന്നതിനുമുൻപ് അമേരിക്കയെക്കുറിച്ച് ഉണ്ടായിരുന്ന ധാരണകൾ എല്ലാം കടപുഴക്കി എറിഞ്ഞ നേർക്കാഴ്ചകളു ടെയും പുത്തൻ അറിവുകളുടെയും മഴവിൽ കാല്‌പാടുകൾ.

ORDER NOW !

Price :  225 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Americanism ( Oru Punarvichinthanam )”

Your email address will not be published. Required fields are marked *