₹150.00

Avimuktha

അവിമുക്ത

ISBN
: 9789347529504
First Published Year
: 2026
Dimension
: Dy.1/8
Pages
: 95
Compare
Share

Meet The Author

Avimuktha | അവിമുക്ത – Divya Ramachandran | ദിവ്യ രാമചന്ദ്രൻ – Travelogue

അവിമുക്ത : ഒരു സ്വതന്ത്രഭക്തയുടെ യാത്രാവിവരണം

“കാശിക്കുപകരം പറയാവുന്ന ഒരു പുണ്യനഗരം ലോകത്തിൽ വേറെ യില്ലതന്നെ. ജഗത് മാതാപിതാക്കളായ പാർവതി പരമേശ്വരന്മാരുടെ ആസ്ഥാന നഗരമാണ് കാശി. ജനനമരണത്തിന്റെ ആസ്ഥാനവും കാശിയാണ്. കാശിയെ പരിക്രമണം ചെയ്‌ത്‌ ഒഴുകിവരുന്ന ഗംഗാ നദി ത്രിവേണിയിൽ സംഗമിക്കുന്ന പുണ്യസ്ഥലത്താണ് ജനകോടികൾ പങ്കെടുക്കുന്ന മഹാകുംഭമേള. ഇതേക്കുറിച്ചൊക്കെയുള്ള ഒരു സമഗ്ര വിവരണമാണ് ശ്രീമതി ദിവ്യയുടെ അവിമുക്ത’ എന്ന ഈ ഗ്രന്ഥം. മലയാളയാത്രാവിവരണശാഖയിൽ ഒരു മുതൽക്കൂട്ടാണ് ഈ ഗ്രന്ഥം.”
– എം.കെ. രാമചന്ദ്രൻ

അവിമുക്ത ഒരു യാത്രയല്ല, പ്രേരണയാണ്. സ്വപ്‌പ്നങ്ങളെ പിന്തു ടരാനും, മറന്നുപോയ ആഗ്രഹങ്ങളെ വീണ്ടും കണ്ടെത്താനും, ഒടുവിൽ സ്വയം തേടിയിറങ്ങാനുമുള്ള പ്രേരണ. കാശിയുടെയും മഹാകുംഭമേളയുടെയും സാരനാഥിൻ്റെയും ഖുതുബ് മിനാറിന്റെയും വഴികളിലൂടെ സഞ്ചരിക്കുമ്പോൾ, കാഴ്‌ചകൾക്കപ്പുറം ചില ചോദ്യ ങ്ങൾ മനസ്സിൽ ഉണർന്നു… അവയ്ക്കുള്ള ഉത്തരങ്ങളും പതിയെ തെളിഞ്ഞുവന്നു. ഒരുപക്ഷേ, ഈ പുസ്‌തകം വായിച്ചുതീരുമ്പോൾ നിങ്ങളിലും ഒരു യാത്ര തുടങ്ങും.

ORDER NOW !

Price : 150 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Avimuktha”

Your email address will not be published. Required fields are marked *