₹230.00

Ayiram Ponchiraathukal

ആയിരം പൊൻചിരാതുകൾ

ISBN
: 9789347529139
First Published Year
: 2026
Pages
: 164
Compare
Share

Meet The Author

Ayiram Ponchiraathukal | ആയിരം പൊൻചിരാതുകൾ – Vikramathithyan | വിക്രമാദിത്യൻ

പമ്പാനദിയുടെ സമ്പന്നമായ ഭൂതകാലത്തെ അനുസരിച്ചുകൊണ്ട് സ്വന്തം ജീവിതാനുഭവങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിയ് ക്കുന്ന രചനാശൈലിയാണ് ‘ആയിരം പൊൻചിരാതുകൾ‘ എന്ന കൃതിയെ വേറിട്ട ഒന്നാക്കുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സുഹൃത്‌ബന്ധങ്ങളുടെ വൈകാരികതയും പുസ്‌തകത്താളുകളിലൂടെ യുള്ള ഗൗരവമായ വായനയിൽ നമുക്ക് ഒപ്പിയെടുക്കാൻ കഴിയും. മലയാളഭാഷയെയും പമ്പാനദിയെയും കവിതകളെയും സ്നേഹിയ് ക്കുന്നവരെല്ലാം വായിച്ചിരിയ്‌ക്കേണ്ട ഈ പുസ്‌തകം മലയാളഭാഷാ സാഹിത്യത്തിന് ഒരു മുതൽകൂട്ടാകുമെന്നതിൽ സംശയമില്ല.

ഡോക്ടർ കെ.പി.പ്രദീപ്

(അഭിഭാഷകൻ, കേരള ഹൈക്കോടതി, എറണാകുളം)

ORDER NOW !

Price :  230 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Ayiram Ponchiraathukal”

Your email address will not be published. Required fields are marked *