പാലിഭാഷയിലുള്ള മൂലബൗദ്ധഗ്രന്ഥങ്ങളും മറ്റു പ്രമാണിക ഗ്രന്ഥങ്ങളും പഠനവിധേയമാക്കി പണ്ഡിതനായ ധർമ്മാനന്ദകോസംബി എഴുതിയ ബുദ്ധചരിത്രം. ബുദ്ധഭഗവാന്റെ കാലത്തുണ്ടായിരുന്ന സാമുദായികവും അധ്യാത്മികവും രാഷ്ട്രീയവുമായി കിട്ടാവുന്ന അറിവുകളെല്ലാം ശേഖരിച്ച് എഴുതപ്പെട്ട ഈ ഗ്രന്ഥം കെട്ടുകഥകളിൽനിന്ന് ബുദ്ധനെ മോചിപ്പിക്കുന്നു. പി.ശേഷാദ്രി അയ്യരുടെ വിവർത്തനം.
Reviews
There are no reviews yet.