ഭൂകമ്പവും തുടർന്നുണ്ടാകാവുന്ന സുനാമി, ഉരുൾപൊട്ടൽ എന്നീ പ്രതിഭാസങ്ങളെപ്പറ്റിയുള്ള പഠനമാണ് ഈ ഗ്രന്ഥം. ഭൂകമ്പത്തിന്റെയും സുനാമിയുടെയും കാരണങ്ങളെക്കുറിച്ചും ഭാരതത്തിലും കേരളത്തിലും നടന്ന പ്രധാനപ്പെട്ട ഭൂകമ്പത്തിന്റെ കാരണങ്ങളും ഭൂകമ്പത്തിൽനിന്നും സുനാമിയിൽനിന്നും രക്ഷപ്പെടാൻ നാം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
₹70.00
Bhookambangalum Thudarprathibhasangalum
ഭൂകമ്പങ്ങളും തുടർപ്രതിഭാസങ്ങളും
Be the first to review “Bhookambangalum Thudarprathibhasangalum” Cancel reply
Reviews
There are no reviews yet.