80.00

Branthanpara

ഭ്രാന്തൻപാറ

ISBN
: 9789395338868
First Published Year
: 2024
Pages
: 56
Compare
,
Share

Branthanpara | ഭ്രാന്തൻപാറ ‌–  Mullath Venugopalan | മുള്ളത്ത് വേണുഗോപാലൻ

സമാഹാരത്തിൽ പതിനൊന്ന് കവിതകളുണ്ട്. എല്ലാം ഛന്ദസ്കൃതം; താളനിബദ്ധം. രചനാപരമായ ഇണക്കവും ഒതുക്കവും ഉള്ളവ. മൊത്തത്തിൽ പാരായണസുഖം നൽകുന്ന കവിതകളാണവ. ഏറെക്കുറെ മനോഹരമായ പദശില്പവും ഛന്ദസ്സി ന്നിണങ്ങുന്ന ശയ്യയും, പദവിന്യാസവും, അർത്ഥ പുഷ്ടിയും കവിതകളെ ശ്രദ്ധേയമാക്കുന്നു.

രാധാകൃഷ്ണൻ കാക്കശ്ശേരി

ORDER NOW !

Price : 80 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Branthanpara”

Your email address will not be published. Required fields are marked *