₹150.00

CATHOLICA SABHAYUDE ABADHAVISWASANGAL

Out of stock

Compare
Share

Meet The Author

“തനിക്ക് ഉത്തമബോദ്ധ്യമുള്ള കാര്യങ്ങൾ മാത്രം പറയുക. പറയുന്നതിൽ ഉറച്ചു നിൽക്കുക. ധൈഷണികമായ ഈ കരു ത്താണ്, ഈ പ്രബന്ധങ്ങളെ ശ്രദ്ധേയമാ ക്കുന്നത്. ദീർഘകാലം ഇംഗ്ലീഷ് പ്രൊഫ സറായി സേവനമനുഷ്ഠിച്ച ലൂക്കോസ് സാറിന്റെ മലയാളം എത്ര പരിനിഷ്ഠിത (Precise)മാണ്! ഭാഷയുടെ ഈ പരിനിഷ്ഠി തത്വം ചിന്തയുടെ വൈശദ്യമാണ് കാണി ക്കുന്നത്.

ആഗോള ക്രൈസ്തവസഭ പുതിയൊരു നവീകരണത്തിനു കാത്തിരിക്കുന്നു. സമ ഗ്രമായ നവീകരണം. അതിന്റെ നേതൃത്വം പ്രബുദ്ധരും ചിന്താശീലരുമായ വിശ്വാസി കൾക്കായിരിക്കും എന്ന് ഞാൻ കരു തുന്നു. പ്രൊഫസർ ലൂക്കോസിന്റെ ഈ പ്രബന്ധങ്ങൾ നല്കുന്ന സൂചനയും അതുതന്നെ.

ഡോ. ഡി.ബഞ്ചമിൻ

Reviews

There are no reviews yet.

Be the first to review “CATHOLICA SABHAYUDE ABADHAVISWASANGAL”

Your email address will not be published. Required fields are marked *