Charithra Darsanam Kavithayil | ചരിത്രദർശനം കവിതയിൽ (കെ ജി എസ് കവിതകളിൽ ഒരന്വേഷണം) – T R Venugopalan | ടി.ആർ.വേണുഗോപാലൻ
എല്ലാറ്റിന്റെയും ചരിത്രമറിയൽ കവിത.
വിത്തിലെ വൃക്ഷമാകൽ വൃക്ഷത്തിലെ വനമാകൽ ഇലയിലെ തണൽക്കുളിരാകൽ ഇലച്ചാറിലെ സഞ്ജീവനിയാകൽ മൊട്ടിൽ വിരിയും കാതലിന്റെ നോട്ടമാകൽ കാഴ്ചയുടെ സുവിശേഷമാകൽ ജീവന്റെ പൂക്കാലത്തിൽ കരിയിലകളുടെ പുനർജ്ജന്മമറിയൽ… വാക്കിന്റെ മൺശംഖിലെ ഭൂമുഴക്കമാകൽ കവിത.
‘ കവിതയിൽ കവിത തനിച്ചല്ല ‘ – കെ ജി എസ്
ORDER NOW !
Price : 399 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Rajeev Bharathan –
Prof Venugopal analyzes the historical insights in the poems of KG Sankarapilla written over the past five decades .At the very outset, let me point out that this is a pioneering study of a scholar well versed in history into the unexplored realms of reading the nuances of poems of a great poet .This is not only a literary reading but also a wonderful appreciation of the psychosocial evolution of the mind of the poet.