Charithram Maattiyezhuthiya Viplavangal

ചരിത്രം മാറ്റിയെഴുതിയ വിപ്ലവങ്ങള്‍

Compare
Share

Meet The Author

ചരിത്രം മാറ്റിയെഴുതിയ വിപ്ലവങ്ങള്‍ ലോകത്തെയാകെ അടിമുടി മാറ്റുവാന്‍ കെല്പുള്ളവയാണ് വിപ്ലവങ്ങള്‍. അവ ചരിത്രത്തെ പുനര്‍നിര്‍വ്വചിക്കുന്നു. ഇന്നിനെ പുനരാഖ്യാനം ചെയ്യുന്നു. മനുഷ്യചരിത്രത്തിലെ സുപ്രധാനമായ നാല് വിപ്ലവങ്ങളുടെ ലഘുചരിത്രമാണ്, ലളിതമായി രചിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം വിപ്ലവങ്ങളുടെ ചരിത്രം കുട്ടികള്‍ക്ക് അടുത്തറിയാന്‍ സഹായിക്കുന്നു.

How can I help you? :)