Chithariya Chinthakal| ചിതറിയ ചിന്തകൾ – Renuka V.K | രേണുക വി. കെ.
വർത്തമാനകാലത്തിൻ്റെ ഒരു നിമിഷത്തിൽ ഒരു ഭൂതകാലം മുഴുവൻ തെളിയിക്കുന്ന ചിന്തകൾ.
പ്രകൃതിയും, കാലങ്ങളും, മൃഗങ്ങളും, മനുഷ്യരും എല്ലാം നിറയുന്ന, മുത്തിൻ തിളക്കമുള്ള, ചിലപ്പോൾ മുള്ളിൻ മൂർച്ചയുള്ള, മഞ്ഞിൻ കുളിരുള്ള ചിന്തകൾ.
കാറ്റിൽ പലവഴി പാറുന്ന അപ്പൂപ്പൻതാടികളാകുന്ന ചിതറിയ ചിന്തകൾ.
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
ORDER NOW !
Price : 95 Rs
Reviews
There are no reviews yet.