200.00

Oru Kayikadhyapikayude Thurannezhuthu

ഒരു കായികാധ്യാപികയുടെ തുറന്നെഴുത്ത് - ഒരു കായികാധ്യാപിക നിയമയുദ്ധം ജയിച്ച കഥ

First Published Year
: 2023
Compare
Share

Meet The Author

ഒരു കായികാധ്യാപികയുടെ തുറന്നെഴുത്ത് – പ്രൊഫ. ഫിലോമിന ജോസഫ്

ഗ്രന്ഥനിർവ്വഹണം –  അഡ്വ. എ. ജയശങ്കർ

കൂത്തുപറമ്പ് നിർമ്മലഗിരി കോളേ ജിൽ കായികാദ്ധ്യാപികയായിരുന്ന പ്രൊഫ. ഫിലോമിന ജോസഫിനെ സർവ്വീസിൽനിന്നു പിരിച്ചു വിട്ട മാ നേജ്മെന്റിന്റെ നടപടിക്കെതിരെ വർഷങ്ങൾ നീണ്ട നിയമപോരാട്ട ത്തിലൂടെ ജോലി തിരിച്ചു കിട്ടിയതി ന്റെ കഥ പറയുകയാണ് ഒരു കായി കാദ്ധ്യാപികയുടെ തുറന്നെഴുത്ത് എന്ന കൃതി. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ഈ നിയമപോ രാട്ടം നമ്മുടെ നിയമസംവിധാനത്തി ന്റെയും മാനേജ്മെന്റ് നിയമനങ്ങളു ടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു. ഒരു സ്ത്രീയുടെ അതിജീ വനത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഈ പുസ്തകത്തിലൂടെ പ്രൊഫ. ഫിലോമിന ജോസഫ് പറയുന്നത്.

ഒരു കായികാധ്യാപിക നിയമയുദ്ധം ജയിച്ച കഥ

Reviews

There are no reviews yet.

Be the first to review “Oru Kayikadhyapikayude Thurannezhuthu”

Your email address will not be published. Required fields are marked *