സൈബറിടങ്ങളിലൂടെ കുട്ടികളുടെ വളര്‍ച്ച
സൈബറിടങ്ങളിലെ വൈവിധ്യമാര്‍ന്ന സാധ്യതകളും, വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ ഇടങ്ങളും പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് ഇത്. ഒപ്പംതന്നെ സൈബറിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം നിറഞ്ഞ ഗര്‍ത്തങ്ങളും ചുഴികളും ഈ ഗ്രന്ഥത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. ഗുണങ്ങളോടൊപ്പം നിരവധി ദോഷങ്ങളും സൈബറിടങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. സൈബറിടങ്ങള്‍ എങ്ങനെ ഉത്തരവാദിത്വത്തോടെ, സുരക്ഷിതമായി ഉപയോഗിക്കാം എന്ന് വിവരിക്കുന്ന രചനയാണ് ഇത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായിരിക്കും ഈ ഗ്രന്ഥം.
Reviews
There are no reviews yet.