കിഴക്കൻ ഹിമാലയത്തിലെ സിക്കിമും അതിലുൾപ്പെട്ട കാഞ്ചൻ ജംഘ, ഛങ്കു തടാകം, നാഥുലചുരം, ജ്യോർതെങ്ങ് വനങ്ങൾ, കെച്ചിയോപാൽറി തടാകം എന്നിവിടങ്ങളിലേക്കും ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠ്മഹാദേവ് കൈലാസം, ചൂഢേശ്വർ മഹാദേവ് എന്നിവിടങ്ങളിലേക്കും നടത്തിയ യാത്രാനുഭവങ്ങളുടെ പുസ്തകം.
Continue shopping “Angane Oru Dinam” has been added to your cart.
Reviews
There are no reviews yet.