ഹിന്ദി സാഹിത്യത്തിലെ പെണ്ണെഴുത്തുക്കാര്‍
ഉള്ളിലടക്കിപ്പിടിച്ച സംഘര്‍ഷങ്ങളും വേദനകളും അക്ഷരങ്ങളിലൂടെ പ്രതിരോധിച്ചു സാമൂഹികമായ ഇടപെടലുകള്‍ നടത്തുന്നപ്രശസ്തരായ എഴുത്തുകാരികളെ, അവരുടെ രചനകളെ പരിചയപ്പെടുത്തുന്നു ഈ കൃതിയിലൂടെ. ഹിന്ദി സാഹിത്യം വായിച്ചുരസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പഠിതാക്കള്‍ക്കും ഈ പുസ്തകം വലിയൊരു മുതല്‍ക്കൂട്ടാകും.
Reviews
There are no reviews yet.