650.00

India and The Apostle Thomas

ഇന്ത്യയും തോമസ് അപ്പസ്തോലനും

ISBN
: 9789390075393
First Published Year
: 2024
Pages
: 396
Compare
Share

Meet The Author

India and The Apostle Thomas | ഇന്ത്യയും തോമസ് അപ്പസ്തോലനും  ‌– A.E.Medlycott | .. മെഡ്ലിക്കോട്ട്

വിവർത്തനം: ഡോ. ദേവസ്സി പന്തല്ലൂക്കാരൻ | Fr.Dr.Devassy Panthallookkaran

ഭാരതത്തിന്റെ അപ്പസ്തോലൻ തോമസ് ശ്ലീഹായെക്കുറിച്ചുള്ള ആധി കാരിക ഗ്രന്ഥമാണിത്. സെൻ്റ്. തോമസിൻ്റെ ചരിത്രത്തിലൂടെ കേരള ത്തിന്റെ, ഭാരതത്തിൻ്റെ സഭാസ്ഥാപനത്തിൻ്റെ ചരിത്രവും അറിയുന്നു. മെഡിക്കോട്ട് പിതാവ് 1905- ലണ്ടനിൽ പ്രസിദ്ധീകരിച്ച India and the Apostle Thomas എന്ന ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനമാണിത്. സൂക്ഷ് ഗവേഷണം, ശാസ്ത്രീയമായ വിശകലനം, അപഗ്രഥനം, യുക്തിഭദ്രമായ നിഗമനങ്ങൾ എന്നിവ ഗ്രന്ഥത്തിന്റെ ആധികാരി കതയെ വർദ്ധിപ്പിക്കുന്നു.

തോമസ് ശ്ലീഹായുടെ ഭാരതപര്യടനവും പ്രേഷിതപ്രവർത്തനങ്ങളും ചരിത്രരേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിവ രിക്കുന്ന പുസ്തകം സഭാചരിത്രത്തിൻ്റെ വിലപ്പെട്ട രേഖയാണ്. മാർത്തോമാ പൈതൃകം ഏറ്റുപറയുന്ന വിവിധ സഭകൾക്ക് തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയാൻ പുസ്തകം ഉപകരിക്കും.

ORDER NOW !

Price : 650 Rs

Reviews

There are no reviews yet.

Be the first to review “India and The Apostle Thomas”

Your email address will not be published. Required fields are marked *