കണ്ണുകൾ തുറന്ന് ലോകത്തെയും, കണ്ണടച്ച്, ഉൾക്കണ്ണുകൊണ്ട് തന്നെത്തന്നെയും കാണുന്ന ഭാവനാശാലിയായ, തികഞ്ഞ ഒരു കലാകാരന്റെ ദിനവൃത്താന്തമാണ് ഈ പുസ്തകം. മനുഷ്യരും, പ്രകൃതിയും, സിനിമയും, ആനുകാലിക സംഭവങ്ങളും, സാംസ്‌കാരിക വിശകലനവും, കലാതത്വവും, മനുഷ്യാവസ്ഥയുടെ നിഴലും വെളിച്ചവും എല്ലാം ഭാഷയുടെ ശക്തിസൗന്ദര്യങ്ങളോടെ നിറയുന്ന കുറിപ്പുകൾ.
Reviews
There are no reviews yet.