മലയാളികൾക്ക് സിനിമയുടെ ഒരു ഉത്സവകാലം സമ്മാനിച്ച് മറഞ്ഞുപോയ മനുഷ്യരെ ഓർക്കുകയാണ് ഈ കുറിപ്പുകളിലൂടെ പി.കെ.ശ്രീനിവാസൻ. കറുപ്പിലും വെളുപ്പിലും ജീവൻ കൈവരിച്ച സിനിമകൾ മലയാളികളുടെ ദിനരാത്രങ്ങളെ നിർ്ണ്ണയിച്ചിരുന്ന ഒരു കാലത്തിന്റെ ആനന്ദാനുഭവങ്ങളാണ് ഇതിലെ ഓർമ്മകൾ.
Reviews
There are no reviews yet.