65.00

Kathaadasakam

കഥാദശകം

ISBN
: 9789392936906
First Published Year
: 2022
Pages
: 45
Share

Meet The Author

കഥാദശകം
ദൈവത്തിനു ഹസ്തദാനം കൊടുത്ത ഭൂമിയിലെ ഏക മനുഷ്യനാണത്രേ ശ്രീരാമകൃഷ്ണ പരമഹംസര്‍. വെറും സാധാരണക്കാരനായിരുന്ന പരമഹംസര്‍ ഒരു വ്യാഴവട്ടക്കാലം തന്റെ നിത്യസന്ദര്‍ശകരായിരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും താന്‍ സത്യസാക്ഷാല്‍ക്കരിച്ച ചിന്തകളേയും അനുഭൂതികളേയും ദര്‍ശനങ്ങളേയും വളരെ ലാളിത്യത്തോടെ മനസ്സിലാക്കുന്നതിനായി കഥകളും ഉപമകളും പഴംചൊല്ലുകളുമൊക്കെ ഉപയോഗിച്ചാണ് പറഞ്ഞു കൊടുത്തിരുന്നത്. ‘കഥാപുരുഷ’നായിരുന്ന പരമഹംസരുടെ കഥകളെ പുനരാവിഷശ്ക്കരിച്ചിരിക്കുകയാണ് ഈ പുസ്തകം. സത്യത്തിന്റെ മുത്തുകള്‍ അന്വേഷിക്കുന്ന കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്നവയാണ് ഈ കഥാമുത്തുകള്‍.

Reviews

There are no reviews yet.

Be the first to review “Kathaadasakam”

Your email address will not be published.