മൂന്നര ദശാബ്ദക്കാലത്തെ മാധ്യമപ്രവർത്തനവും ഗൾഫ് പ്രവാസ ജീവിതാനുഭവങ്ങളുടെയും നേർചിത്രങ്ങളാണ് ‘മാധ്യമ പ്രവർത്തകന്റെ ട്രാവൽ സ്കെച്ചസ്’ എന്ന പുസ്തകം. തുടർയാ തകളുടെ തിരക്കുകളുടെ ശ്വാസനിശ്വാസങ്ങൾ ഈ പുസ്തക ത്തിലുണ്ട്. യു.എ.യിലെത്തുന്ന ലോകത്തിലെ ഇരുന്നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളിൽ കലാകാരന്മാരുണ് സാഹിത്യകാരന്മാരുണ്ട്. ബിസിനസ്സുകാര് സയന്റിസ്റ്റുകളുണ്ട് എണ്ണമറ്റ തൊഴിലന്വേഷകരുണ്ട്. ഇവരുടെയിടയിൽ ഒരു മാധ്യമ പ്രവർത്തകന്റെ ജീവിതം വരച്ചിടുന്നത് അവിടെനിന്ന് മറ്റു ശ ങ്ങളിലേക്കുള്ള യാത്രകളിലൂടെയാണ് യാത്രകളുടെ പുസ്തക മാണിത്. ഹോചിമിന്റെ നാട്ടിലേക്ക് കാർവിലേക്ക് അമേ നിയയിലേക്ക്, സൊമാലിയയിലേക്ക്, സാലയിലേക്ക്, ആൻഡ മാൻ ദ്വീപുകളിലേക്ക്, അസർബൈജാനിലേക്ക്, റോയി ലേക്ക്, കെനിയയിലേക്ക്, ഷാർജയിലേക്ക് ഒടുവിൽ എം മുകുന നോടൊപ്പം മണികൾ മുഴങ്ങുന്ന ഹരിനാറിലേക്കുള്ള യാത്രയി ലൂടെ കേരളത്തിന്റെ പച്ചപ്പിലെത്തിച്ചേരുന്ന യാത്രാപമാണ്. ഈ പുസ്തകം. മലയാള യാത്രാവിവരണ രംഗത്തെ വിസ്മയ രചനയാണ് ഈ പുസ്തകം.
Reviews
There are no reviews yet.